കൊടുമൺ കോളാകോട്ട് മാത്യു മാത്യു (71) നിര്യാതനായി

കൊടുമൺ കോളാകോട്ട് മാത്യു മാത്യു (71) നിര്യാതനായി

കൊടുമൺ: കൊടുമൺ ഈസ്റ്റ് ഏ ജി സഭാംഗവും എരുത്വകുന്ന് കോളാകോട്ട് കുടുംബാംഗവുമായ മാത്യു മാത്യു (തങ്കച്ചൻ -71) നിര്യാതനായി. സംസ്കാരം ഡിസം. 25ന് തിങ്കളാഴ്ച രാവിലെ 9 ന് സഭയിൽ ആരംഭിച്ച് 12.30ന് അടൂർ ഉള്ള കൊടുമൺ ഈസ്റ്റ് എ ജി സെമിത്തേരിയിൽ നടക്കും.

ഭാര്യ: കുഞ്ഞഞ്ഞമ്മ. മക്കൾ: ഷൈനി, ഷൈല, ഷൈജു. മരുമക്കൾ ഷാജി, സുനു, സുജി.