കിഴക്കേപീടികയിൽ ജോൺ കെ. എസ് (90) കർതൃസന്നിധിയിൽ

കിഴക്കേപീടികയിൽ ജോൺ കെ. എസ് (90) കർതൃസന്നിധിയിൽ

മാനന്തവാടി: അസംബ്ലീസ് ഓഫ് ഗോഡ് മാനന്തവാടി സഭാംഗവും മാനന്തവാടിയിലെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളിലൊരാളും പൊതുപ്രവർത്തകനുമായിരുന്ന കിഴക്കേപീടികയിൽ ജോൺ കെ. എസ് (90) കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം ഓഗ. 21 രാവിലെ 9ന്  സ്വവസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11ന്  ചെറ്റപ്പാലത്തുള്ള അസംബ്ലീസ് ഓഫ് ഗോഡ് മാനന്തവാടി സെക്ഷൻ സെമിത്തേരിയിൽ.

ഭാര്യ: മേരി ജോൺ. മക്കൾ: ശോഭ, സാജൻ, മിനി,സുനിൽ.
മരുമക്കൾ: മാമച്ചൻ, പാസ്റ്റർ എൻ. എംമാത്യു ( ഷാജു, ഐപിസി പെരിന്തൽമണ്ണ സഭാ ശുശ്രൂഷകൻ), ആൻസി, ജൂബി.

വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി

Advertisement 

Advertisement