അഞ്ചൽ പനച്ചവിള താഴത്തിൽ പുത്തൻവീട്ടിൽ എൽ. തോമസ് (66) മുംബൈയിൽ നിര്യാതനായി
അഞ്ചൽ: പനച്ചവിള താഴത്തിൽ പുത്തൻവീട്ടിൽ എൽ. തോമസ് (66) കർതൃ സന്നിധിയിൽ ചേർക്കെപ്പെട്ടു. സംസ്കാരം നവം.10 ന് രാവിലെ 10 ന് മുംബെയിൽ മകന്റെ വസതിയിൽ (CBD, ബെലാപൂർ , നവി മുംബൈ) നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നേരുൾ, ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ. മക്കൾ : ജോബി തോമസ് (മുംബൈ), ജോളി സണ്ണി (ബാംഗ്ലൂർ ). മരുമക്കൾ : സണ്ണി കെ. സാം, സ്നേഹ തോമസ്.
Advertisement