പാസ്റ്റർ വൈ. സാമുവേൽകുട്ടി (84) കർത്തൃസന്നിധിയിൽ

പാസ്റ്റർ വൈ. സാമുവേൽകുട്ടി (84) കർത്തൃസന്നിധിയിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷകനും ദൂതൻ മാസിക മുൻ മാനേജരുമായ പാസ്റ്റർ വൈ. സാമുവേൽകുട്ടി സാർ (84) കർത്തൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 21ന് രാവിലെ 9 മുതൽ അഞ്ചൽ എ.ജി ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നടക്കും.

ഭാര്യ : കൊച്ചന്നാമ്മ സാമുവേൽ മക്കൾ: സിസ്റ്റർ ഷീബ ഡേവിഡ് ( കുവൈറ്റ്‌) റവ. ഡോ. ജോൺസൻ ജി. സാമുവേൽ (ബെഥേൽ ബൈബിൾ കോളേജ്, പുനലൂർ. മുൻ പ്രസ്ബിറ്ററിയംഗം). മരുമക്കൾ :കെ. സി. ഡേവിഡ്, ജൂലി ജോൺസൻ

Advertisement