ചേർത്തുനിർത്താം മണിപ്പുരിനെ; പ്രാർത്ഥന യോഗം ഓഗ. 7 ഇന്ന് വൈകിട്ട്

ചേർത്തുനിർത്താം മണിപ്പുരിനെ; പ്രാർത്ഥന യോഗം ഓഗ. 7 ഇന്ന് വൈകിട്ട്

കോട്ടയം: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടതിനായി പ്രാർത്ഥനാ യോഗം ഓഗസ്റ്  7 തിങ്കൾ ഇന്ന്  ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8 :30 വരെ സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, സെൽമൻ  സോളോമൻ എന്നിവർ പ്രസംഗിക്കും. മുഖ്യാഥിതിയായി മലപ്പുറം ഡി.സി.സി പ്രസിഡന്റ്  അഡ്വക്കറ്റ് വി.എസ്  ജോയ് പങ്കെടുക്കും. ഗായകനും മ്യൂസിക് കംപോസറുമായ ഇഷാൻ ദേവ് സംഗീത ശുശ്രുഷ നിർവഹിക്കും. വിവിധ സഭാ പ്രതിനിധികൾ പങ്കെടുക്കും. വിവരങ്ങൾക്ക്: +91 94720 45658

Zoom Meeting ID -643 242 8712 Passcode - 2020  

link:  https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09

Advertisement