പെന്തെക്കോസ്തു യുവാവ്; ബഹറിനിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10672
യാക്കോബായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്ന മാതാപിതാക്കളുടെ മകൻ (DoB: 07-8-1999/ 172 സെ.മീ./ഇടത്തരം കുടുംബം) ബഹറിനിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള BSc നേഴ്സുമാർക്ക് മുൻഗണന. ഫോൺ: 9446903034





