പെന്തെക്കോസ്തു യുവാവ്; Canadian PR holder; PGDM - CANADA / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7786

Canada യിൽ PR ലഭിച്ചിട്ടുള്ളതും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്നതുമായ സാംബവ സമുദായത്തിൽ പെട്ട പെന്തെക്കോസ്തു യുവാവിന് ( 30 / 168 cm / PGDM - CANADA) രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ജാതി ഏതും പരിഗണിക്കും.
CONTACT.     91 9447863468;    
91 6282562394