ലിസി ജോൺസൻ്റെ സംസ്കാരം ജനു.17 ന്
അടൂർ: വെള്ളകുളങ്ങര കനാൻ നഗറിൽ പ്രെയ്സ് വില്ലയിൽ പരേതനായ വി. ഐ ജോൺസൻ്റെ ഭാര്യ ലിസി ജോൺസൻ നിര്യാതയായി. കടമ്പനാട് വേമ്പനാട്ടഴികേത്തു കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ജനു. 17 ന് രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12.30 ന് ഇൻഡ്യാ ദൈവസഭാ തുവയൂർ സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: ജോയൽ, ജൂലി
മരുമകൻ: സാം ജോ എബ്രഹാം (അബുദാബി)
സഹോദരങ്ങൾ:സജി തോമസ് (യു. കെ) , സാജൻ തോമസ് (യുഎഇ), സ്റ്റാൻലി തോമസ് (യു.കെ).