കേരള സ്കൂൾ കലോൽസവത്തിൽ തബലയിൽ എ ഗ്രേഡ് നേടി ജോൺ ലിവിങ്ങ്സ്റ്റൺ
കോട്ടയം: 63-ാമത് കേരള സ്കൂൾ കലോൽസവത്തിൽ തബലയിൽ ജോൺ ലിവിങ്ങ്സ്റ്റണ് എ ഗ്രേഡ്. ഐ.പി.സി വൈക്കം സെൻ്റർ സെക്രട്ടറി പാസ്റ്റർ സി.സി ജോണിയുടെയും ഡോണ ജോണിയുടെയും മകനാണ് ഐ.പി.സി പെനിയേൽ ഇരവിമംഗലം സഭാഗമായ ജോൺ ലിവിങ്സ്റ്റ്ൺ.
ഈ വർഷത്തെ പി വൈ പി.എ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ തബലയിൽ രണ്ടാം സ്ഥാനവും സണ്ടേസ്കൂൾ തലന്ത് പരിശോധനയിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു