പെന്തെക്കോസ്തു യുവാവ്; ദുബായിൽ CNC എഞ്ചിനീയറിംഗ് കമ്പനിയിൽ ടെക്നീഷ്യൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7995

ദുബായിൽ CNC എഞ്ചിനീയറിംഗ് കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മൂത്ത മകൻ ( 28 / DOB 22.01.1997 / 170 cm / 65 Kg). അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തോ / സ്വദേശത്തോ ജോലിയുള്ളവർ, നേഴ്സുമാർ എന്നിവർക്കു മുൻഗണന.

ഫോൺ: 94474 54271;   70125 35605