അന്നമ്മ മാത്യു (അമ്മുക്കുട്ടി - 69) നിര്യാതയായി
കോഴഞ്ചേരി: ഇടയാറിൻമുള മാലക്കര കുഞ്ഞിൻ്റെയ്യത്ത് റോബിൻ വില്ലായിൽ അന്നമ്മ മാത്യു (അമ്മുക്കുട്ടി- 69) നിര്യാതയായി. സംസ്കാരം പിന്നീട്.
ഐപിസി ബഹ്റൈൻ റീജയൻ പ്രസിഡൻ്റ് പാസ്റ്റർ കെ.എം ജോർജിൻ്റെ മാതൃസഹോദരിയാണ് പരേത.
ഭർത്താവ്: ജോൺ മാത്യു. മക്കൾ: റോബിൻ മാത്യു(യു.കെ), എബി മാത്യു (മസ്കറ്റ്). മരുമക്കൾ: ജസ്സി റോബിൻ (യു. കെ), ബിൻസി എബി (മസ്കറ്റ്).