അമ്പലക്കര ആലുവിള ജോയി ഗീവർഗീസ് (52) നിര്യാതനായി 

അമ്പലക്കര ആലുവിള ജോയി ഗീവർഗീസ് (52) നിര്യാതനായി 

കൊട്ടാരക്കര : ഉമ്മന്നൂർ അമ്പലക്കര ജോയൽ ഭവനം (ആലുവിള) ജോയി ഗീവർഗീസ് (52) നിര്യാതനായി.  ജനു. 6 ന് തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഭവനത്തിൽ നടക്കുന്ന  ശുശ്രൂഷാനന്തരം 9.30 മുതൽ  ശുശ്രുഷകൾ അമ്പലക്കര ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കും. ഉച്ചക്ക്12 നു സഭ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: സൂസി ജോയി. മക്കൾ: ജോയൽ ജോയി, ജോഷ്വാ ജോയി.