പെന്തെക്കോസ്തു യുവാവ്; MSc Nurse / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6190
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/ DOB: 22.06.1992/ 164 സെ.മീ.) (കൊട്ടാരക്കര) MSc Nurse, ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ കൺട്രിയിൽ ജോലി ചെയ്യുന്ന BSc Nurse - മാർക്ക് മുൻഗണന.
ഫോൺ: 9961495532, 7559966431(വാട്സ്ആപ്പ്)