സിൽവിയ സാറാ ലാലിന് പി.എച്ച്ഡി

സിൽവിയ സാറാ ലാലിന് പി.എച്ച്ഡി

അഹമ്മദാബാദ്: സിൽവിയ സാറാ ലാലിന് ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസേർച്ച് (IISER) ൽ നിന്നും ബയോളജിക്കൽ സയൻസിൽ പി. എച്ച്ഡി. ലഭിച്ചു.

അഹമ്മദാബാദിൽ കർതൃവേലയിൽ ആയിരിക്കുന്ന പാസ്റ്റർ ജെയിംസ് ലാലിന്റെ മകളാണ്. സൂസൻ ജെയിംസ് ലാൽ(മാനേജർ IOB) ആണ് മാതാവ്. ഭർത്താവ്: തച്ചൻ പാറ കല്ലംപറമ്പിൽ ഡോ. ആഷേർ ജോൺ മോഹൻ.

Advertisement

Advertisement