മുട്ടം ഗീവർഗ്ഗീസ് അനുസ്മരണവും സംഗീതവിരുന്നും മാർച്ച് 4 ന് ബഹ്റൈനിൽ

മുട്ടം ഗീവർഗ്ഗീസ് അനുസ്മരണവും സംഗീതവിരുന്നും മാർച്ച് 4 ന് ബഹ്റൈനിൽ

മനാമ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ബഹ്റൈൻ ബേഥേൽ റെൻ മ്യൂസിക്കും സംയുക്തമായി മാർച്ച് 4 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ മനാമ സെൻ്റ് ക്രിസ്റ്റോഫർ കത്തീഡ്രൽ എഎം ഹാളിൽ  മുട്ടം ഗീവർഗ്ഗീസ് അനുസ്മരണവും സംഗീതവിരുന്നും നടക്കും. ബഹ്റൈനിലെ ക്രെസ്തവ സഭകളും സംഘടനകളും പങ്കെടുക്കുന്ന യോഗത്തിൽ റെൻ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടക്കും.

ബഹ്റിനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +91 80898 17471

Advertisement