ഐപിസി ബഹ്റൈൻ റീജിയൺ സംയുക്ത ആരാധന ഡിസം. 15 ന്

ഐപിസി ബഹ്റൈൻ റീജിയൺ സംയുക്ത ആരാധന ഡിസം. 15 ന്

മനാമ: ഐപിസി ബഹ്റൈൻ റീജിയൺൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയുക്ത ആരാധന റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ കെ എം ജോർജിൻ്റെ നേതൃത്വത്തിൽ ഡിസംബർ 15 വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ എം ഹാളിൽ  നടക്കും.

പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണി മുഖ്യ പ്രഭാഷണം നടത്തും. റീജിയൺൻ്റെ ക്വയർ ആരാധനയ്ക്ക് നേതൃത്വം നല്കും .