ഏഏജി യുഎഇ : ജോയൽ അഗസ്റ്റിൻ യൂത്ത് കോർഡിനേറ്ററായി നിയമിതനായി

ഏഏജി യുഎഇ : ജോയൽ അഗസ്റ്റിൻ യൂത്ത് കോർഡിനേറ്ററായി നിയമിതനായി

ദുബായ് : സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ യുഎഇ റീജിയൻ്റെ യൂത്ത് കോർഡിനേറ്റർ ആയി ബ്രദർ ജോയൽ അഗസ്റ്റിൻ നിയമിതനായി.

 ദുബായ് കാർമേൽ എ.ജി സഭാഗംമായ ജോയൽ അഗസ്റ്റിൻ  വിശ്വാസ സമൂഹത്തിനു ഏറെ സൂപരിചിതനും  പതിമൂന്നിൽ പരം വർഷങ്ങളായി യുഎഇ യിലെ ആത്മീയ കാര്യങ്ങൾളിൽ സജീവുമാണ്.