മഴക്കെടുതി: ചർച്ച് ഓഫ് ഗോഡ്, യുഎഇ യുവജന സംഗമവും കൺവെൻഷനും റദ്ദ് ചെയ്തു

മഴക്കെടുതി:  ചർച്ച് ഓഫ് ഗോഡ്, യുഎഇ യുവജന സംഗമവും കൺവെൻഷനും റദ്ദ് ചെയ്തു

ഷാർജ: ചർച്ച് ഓഫ് ഗോഡ്, യുഎഇ യുടെ യങ് പീപ്പിൾസ് എൻഡേവർ (വൈപിഇ) അഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് നടത്താനിരുന്ന യുവജന സംഗമവും കൺവൻഷനും മഴമൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ കാരണം റദ്ദ് ചെയ്യുന്നതായി ചർച്ച് ഓഫ് ഗോഡ് ഷാർജ ഓവർസിയർ റവ.കെ. ഒ. മാത്യു അറിയിച്ചു.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളം റോഡുകള്ളിൽ ഇതുവരെയും നീങ്ങിയിട്ടില്ല, അതിനാൽ ഗതാഗതം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല. 

വാർത്ത: ദീപു ജോൺ, യു.എ.ഇ

Advertisement