അടിയന്തിര പ്രാർത്ഥനയ്ക്ക്
മണ്ണാറക്കുളഞ്ഞി ചർച്ച് ഒഫ് ഗോഡ് സഭാംഗം ബ്രദർ തോമസ് ജോൺ(60) തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖത്താൽ വളരെ ക്രിട്ടിക്കൽ ആയിരിക്കുന്നു. നട്ടെല്ലിൽ നിന്നു ഫ്ലൂയ്ഡ് കുത്തിയെടുത്തപ്പോൾ പഴുപ്പ് കടുത്തിരിക്കുന്നു ഇനി പ്രതീക്ഷക്കു വകയില്ല എന്നു റിസൽറ്റു വന്നു. എങ്കിലും സർജറി ചെയ്യുവാൻ ഭവനക്കാർ ആഗ്രഹിക്കുന്നു. അതു ഫലസിദ്ധി ആകുവാനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.