പാസ്റ്റർ സാം ജോണിന്റെ (റെജി) സൗഖ്യത്തിനായി പ്രാർത്ഥന; ഏപ്രിൽ 17 ഇന്ന് സൂമിൽ

പാസ്റ്റർ സാം ജോണിന്റെ (റെജി) സൗഖ്യത്തിനായി പ്രാർത്ഥന; ഏപ്രിൽ 17 ഇന്ന് സൂമിൽ

എറണാകുളം: ഗുരുതര ശാരീരിക വിഷമതകളാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ICU ൽ ചികിത്സയിൽ ആയിരിക്കുന്ന എക്സോഡസ് സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോണിന്റെ (റെജി) പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതിനായി ഏപ്രിൽ 17 ബുധൻ ഇന്ന് രാത്രി  8 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ ദൈവമക്കൾ ഒത്തുകൂടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വ്യക്തികൾ ഈ ഈ പ്രാർത്ഥനയിൽ പങ്കെടുക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ പിറവം, പ്രിൻസ് തോമസ് റാന്നി, ജേക്കബ് മാത്യു, നോബിൾ പി. തോമസ് എന്നിവർ ലഘു സന്ദേശം നൽകും. ഗുഡ്‌ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരന്റെ ഭാര്യ സഹോദരനാണ് പാസ്റ്റർ സാം ജോൺ.

സൂം ലിങ്ക്: https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09

Zoom Meeting ID : 643 2428712
Passcode:  2020

വിവരങ്ങൾക്ക്: 9447545387  (കെ.ജെ. ജോബ് വയനാട്)

Advertisement