അടിയന്തിര പ്രാർഥനക്ക്
ഐപിസി കർണാടക സ്റ്റേറ്റ് ബീദർ സെൻറർ ജോണ്ണെക്കരി ശുശ്രൂഷകൻ പാസ്റ്റർ സുനിലിൻ്റെ ഭാര്യ പ്രിയങ്ക പ്രസവാനന്തരം രക്തംവാർന്ന് അത്യാസന്ന നിലയിൽ ബീദർ ആശുപത്രിയിലായിരിക്കുന്നു. സഹോദരിയുടെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.