ഏ.ജി മലബാർ ഡിസ്ട്രിക്ട് മെൻസ് ഫെല്ലോഷിപ്പ് രൂപീകരിച്ചു


ഏ.ജി മലബാർ ഡിസ്ട്രിക്ട് മെൻസ് ഫെല്ലോഷിപ്പ് രൂപീകരിച്ചു
ad
ad
ad

കോഴിക്കോട് : ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ മെൻസ് ഫെല്ലോഷിപ്പ് രൂപീകരിച്ചു. പ്രസിഡൻ്റായി ജോയി ഏബ്രഹാം, സെക്രട്ടറിയായി ഷാജി റ്റി.എൽ, ട്രഷറായി വിനോദ് മാതൃൂ എന്നിവരെ തിരഞ്ഞെടുത്തു. A.G. മലബാർ ഡിസ്ട്രിക്ട്  പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് മെൻസ് ഫെലോഷിപ്പ്.

ad
ad
ad

 സഹോദന്മാരെ ക്രിസ്തുവിനായി ശക്തരാക്കുകയും , സഭാ സംബന്ധമായി സജീവരാക്കുകയും ചെയ്യുക എന്നതാണ്  ഈ ശുശ്രൂഷയുടെ വിഭാഗത്തിൻ്റെ പ്രധാന ലക്ഷ്യം.

Advertisement