അടിയന്തിര പ്രാർഥനയ്ക്ക്


അടിയന്തിര പ്രാർഥനയ്ക്ക്

ബാംഗ്ലൂർ : എം.എസ്. പാളയ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനും ഗുഡ്ന്യൂസ് കർണാടക ജോ. സെക്രട്ടറിയുമായ പാസ്റ്റർ റോയ് ജോർജിൻ്റെ സഹധർമിണി സാൻ്റി റോയ് മസ്‌തിഷ്‌കാഘാതം ( സ്ട്രോക്ക്) നിമിത്തം എം.എസ്. രാമയ്യ ആശുപ്രത്രിയിലെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രാർഥന അഭ്യർത്ഥിക്കുന്നു.