ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർഥന ഡിസം.11 - 12 വരെ

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർഥന ഡിസം.11 - 12 വരെ

ബംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർഥന ഡിസംബർ 11 മുതൽ  12 വരെ ഹൊറമാവ് അഗര എലീം ഹാളിൽ നടക്കും.

ദിവസവും രാവിലെ 10.30 നും വൈകിട്ട് 6നും നടക്കുന്ന യോഗത്തിൽ പാസ്റ്റർ സന്തോഷ് ജോൺ ഹരിപ്പാട് പ്രസംഗിക്കും.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ, എക്സിക്യൂട്ടിവ്  കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകും.