സുവിശേഷ യോഗവും സംഗീത വിരുന്നും സെപ്റ്റം. 6ന് 

സുവിശേഷ യോഗവും സംഗീത വിരുന്നും സെപ്റ്റം. 6ന് 

മണ്ണാർക്കാട് : ഐപിസി മഹനീയം വർഷിപ്പ് സെൻറ്ററിൻ്റെയും ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രിയുടെയും രണ്ടാം വാർഷിക കൺവെൻഷൻ സെപ്റ്റബർ 6, 7 തിയതികളിൽ വൈകുന്നേരം 5:30 മുതൽ 8:30 വരെ എൻ എം ജി എം ക്യാമ്പസ് അമ്പാഴക്കോട് നടക്കും. പാലക്കാട് സൗത്ത് സെൻറ്റർ മിനിസ്റ്റർ പാസ്റ്റർ കെ.യു ജോയി പ്രാർത്ഥിച്ച് സമർപ്പിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ അജി ആൻറ്റണി ( റാന്നി) പാസ്റ്റർ സേവ്യർ പി.സി എന്നിവർ മുഖ്യ സന്ദേശം നൽകും. Hymns Voice ഗാന ശ്രശ്രൂഷയ്ക്ക് നേതൃത്വം നൽകും

Advertisement

Advertisement