ഐസിപിഎഫ് കണ്ണൂർ ഒരുക്കുന്ന ഏകദിന സെമിനാർ ജൂലൈ 17ന്

ഐസിപിഎഫ് കണ്ണൂർ ഒരുക്കുന്ന ഏകദിന സെമിനാർ ജൂലൈ 17ന്

കേളകം: ഐസിപിഎഫ് കണ്ണൂർ - സി.ജി.പി.എഫ് എന്നിവയുടെ സംയുകതഭിമുക്യത്തിൽ ഏകദിന സെമിനാർ ജൂലൈ 17ന് കേളകം എ.ജി ചർച്ചിൽ നടക്കും. "Walk Worthy" എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ബോബി ജോൺസൻ ക്ലാസുകൾ നയിക്കും. ഐസിപിഎഫ് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. വിദ്യാർത്ഥികളുടെ ആത്മീക വളർച്ചയെ ലക്ഷ്യമാക്കി നടത്തപ്പെടുന്ന ഈ സെമിനാറിൽ പരിശുദ്ധാത്മ നിറവിനു വേണ്ടി ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ ജോബി.ഇ.ടി, മാനന്തവാടി