ഐസിപിഎഫ് കോഴിക്കോട് ചാപ്റ്റർ ഏക ദിന പാസ്റ്റേഴ്സ് കോൺഫറൻസ് സെപ്റ്റം. 6ന്

ഐസിപിഎഫ് കോഴിക്കോട് ചാപ്റ്റർ  ഏക ദിന പാസ്റ്റേഴ്സ് കോൺഫറൻസ് സെപ്റ്റം. 6ന്

കോഴിക്കോട് : ഐ സി പി എഫ് നോർത്ത് കേരള കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന ഏക ദിന പാസ്റ്റേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 6 ബുധനാഴ്ച രാവിലെ 9-30 മുതൽ പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും. പാസ്റ്റർ സുധീർ കുറുപ്പ് ക്ലാസ്സുകൾ നയിക്കും. " സഭയും അന്യതാ ഉപദേശങ്ങളുടെ സ്വാധീനവും " എന്നതാണ് കോൺഫ്രൻസ് തീം. 

റോയ് മാത്യു ചീരൻ, ബോബു ഡാനിയേൽ, പ്രിൻസ് തോമസ്, ഷിബിൻ വർഗീസ്, നെൽസൻ പി. ജി തുടങ്ങിയവർ കോൺഫറൻസിന് നേതൃത്വം നൽകും.

Advertisement