ഐപിസി അബുദാബി പി.വൈ.പി.എ: സമ്മർ ക്യാമ്പ് ജൂലൈ 23 നാളെ മുതൽ സൂമിൽ 

ഐപിസി അബുദാബി പി.വൈ.പി.എ: സമ്മർ ക്യാമ്പ് ജൂലൈ 23 നാളെ മുതൽ സൂമിൽ 

അബുദാബി: ഐപിസി അബുദാബി പി.വൈ.പി.എ  എക്സൽ വി.ബി.എസ്സുമായി ചേർന്ന് ഒരുക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 23 നാളെ മുതൽ 25 വരെ സൂമിൽ നടക്കും. കിഡ്‌സിനായി ഒരുക്കുന്ന ക്യാമ്പ് തീം 'SMS'  എന്നാണ്.

For Registration: https://forms.gle/DXjLTn5YXwzyxqEn7

സൂം ഐഡി: 85784930020,

പാസ്സ്‌വേർഡ്: excel

Advertisement