ഐപിസി - പി.സി.കെ വി.ബി.എസ് ജൂൺ 12 മുതൽ 

ഐപിസി - പി.സി.കെ വി.ബി.എസ് ജൂൺ 12 മുതൽ 

കുവൈറ്റ്: ഐപിസി- പി.സി.കെ പി.വൈ.പി.എ - സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ വി.ബി.എസ് ജൂൺ 12 മുതൽ 16 വരെ ദിവസവും വൈകിട്ട് 5.30 മുതൽ 8.00 വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: +96597135749

For Registration: https://www.cognitoforms.com/PckPypa/PCKVBS2023

Advertisement