ഐപിസി കേരള സ്റ്റേറ്റ് സോദരിമാജം  പരസ്യയോഗങ്ങൾ നവം.17 ന്


ഐപിസി കേരള സ്റ്റേറ്റ് സോദരിമാജം  പരസ്യയോഗങ്ങൾ നവം.17 ന്

തിരുവല്ല: ഐപിസി കേരള സ്റ്റേറ്റ് സോദരിമാജത്തിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല സെന്ററിന്റെ പ്രവർത്തന മേഖലകളിൽ നവം. 17 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ പരസ്യ യോഗങ്ങൾ നടക്കും. സെന്റർ-മേഖല-സ്റ്റേറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

സോദരിമാജം പ്രസിഡന്റ് ജയമോൾ രാജു, സെക്രട്ടറി ഒമേഗ സുനിൽ, ഓമന ബാബു, ലീലാമ്മ വർഗ്ഗീസ് (വൈസ് പ്രസിഡന്റുമാർ), ഗീത സണ്ണി (ജോ. സെക്രട്ടറി), ഡെയ്‌സി സജി (ജോ. സെക്രട്ടറി), ബീന കുുന്നേൽ എബ്രഹാം (ട്രഷറർ തുടങ്ങിയവർ നേതൃത്വം നൽകും. അതാതിടങ്ങളിലെ പരസ്യയോഗങ്ങൾക്ക് പ്രാദേശിക സഭകളിലെ സോദരി സമാജം ഭാരവാഹികളും സെൻ്റർ ഭാരവാഹികളും ക്രമീകരണങ്ങൾ ഒരുക്കും.

Advertisement