ഐപിസി സഭകൾക്ക് സഹായം

തിരുവനന്തപുരം: ഐപിസി കേരളാ സ്റ്റേറ്റിലെ വടക്ക് കിഴക്കൻ ജില്ലകളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സുവിശേഷ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാൻ തിരുവനന്തപുരം ഐപിസി താബോർ സഭ അപേക്ഷകൾ ക്ഷണിക്കുന്നു.

അർഹരായവർ സെൻ്റർ പാസ്റ്ററുടെ ശുപാർശ കത്തോടെ  സെപ്റ്റംബർ 30 നകം താഴെ കാണുന്ന വിലാസത്തിൽ അപേക്ഷകൾ അയക്കാം.

Binu V. George, Secretary, IPC Tabor Church, PMG Junction, Trivandrum 69503Mobile @ 9847063630