റ്റി.പി.എം നാഗ്പൂർ സെൻ്റർ പാസ്റ്റർ ജോയ് വത്സൻ (70) കർത്തൃസന്നിധിയിൽ
നാഗ്പൂർ : ദി പെന്തെക്കൊസ്ത് മിഷൻ നാഗ്പൂർ സെൻ്റർ പാസ്റ്റർ ജോയ് വത്സൻ (70) കർത്തൃസന്നിധിയിൽ.
സംസ്‌കാരം നവം 25 ബുധൻ രാവിലെ 11 ന് നാഗ്പൂർ സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഉത്തരേന്ത്യയുടെ വിവിധയിടങ്ങളിലും കുവൈത്തിലും സഭയുടെ ശുശ്രൂഷകനായിരുന്നു.
ഇടുക്കി ജില്ലയിലെ ഏലപ്പാറ മാമല സ്വദേശിയാണ്.
റ്റി.പി.എം നാഗ്പൂർ സെൻ്റർ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട മദർ ജെയ്നി സഹോദരിയാണ്.



