പോർക്കുളം വെളളറ വീട്ടിൽ ലൂസി (70) നിര്യാതയായി
കുന്നംകുളം: പോർക്കുളം വെളളറ വീട്ടിൽ പരേതനായ സൈമൻ്റെ ഭാര്യ ലൂസി (70) നിര്യാതയായി. സംസ്‌കാരം ജൂൺ 21 ന് ഞായറാഴ്ച ഉച്ചക്ക് 2 ന് മകൻ ഷജിയുടെ കൈപറമ്പിലെ ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം വൈകിട്ട് 4.30 ന് കുന്നംകുളം വേർപ്പാട് സഭകളുടെ സെമിത്തേരിയിൽ.
മക്കൾ: ഷജി സൈമൻ, ഷീജ, ഷീന
മരുമക്കൾ: പാസ്റ്റർ വർഗീസ് (ഐപിസി പേരാമംഗലം), ജോസ്, റെനി

Advertisement




















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































