ഇലന്തൂർ കൊയ്‌ക്കലെത്ത് റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) നിര്യാതയായി

ഇലന്തൂർ കൊയ്‌ക്കലെത്ത് റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) നിര്യാതയായി

ഇലന്തൂർ: ഐപിസി എബെനെസർ സഭാംഗവും പ്രവാചകിയുമായ കൊയ്‌ക്കലെത്ത് എബ്രഹാം ജോർജിന്റെ ഭാര്യ റെയ്ച്ചൽ എബ്രഹാം (കുഞ്ഞുമോൾ- 81) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 7.30 ന് ചാലായിക്കരയിലുള്ള ഭവനത്തിലും 9 ന് ഐപിസി എബെനെസർ ഇലന്തൂർ (ചക്കിട്ട മുക്ക്)  സഭയിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 1 ന് കുഴിക്കാലയിലുള്ള സഭാ സെമിത്തെരിയിൽ. കോഴഞ്ചേരി കീഴുകര കുരീകാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: വിനോദ്, സന്തോഷ്‌, മിനി (യുകെ). മരുമക്കൾ : പരേതയായ ശാന്തമ്മ, ജ്യോതി, ജോയ് (യുകെ).

കൊച്ചുമക്കൾ : വിനീത്, വിജീത്, ഷിജോ, ശാലോം, ഷാനോക്.