പുനലൂർ ഇളമ്പൽ കൊട്ടുകളിക്കൽ അന്നമ്മ കുഞ്ഞൂഞ്ഞ് (96) മംഗളൂരുവിൽ നിര്യാതയായി

പുനലൂർ ഇളമ്പൽ കൊട്ടുകളിക്കൽ അന്നമ്മ കുഞ്ഞൂഞ്ഞ് (96) മംഗളൂരുവിൽ നിര്യാതയായി

മംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ മംഗലാപുരം സഭാംഗം പുനലൂർ ഇളമ്പൽ കൊട്ടുകളിക്കൽ അന്നമ്മ കുഞ്ഞൂഞ്ഞ് (96) മംഗലാപുരം ബബുക്കട്ടെയിൽ മകൻ സാംകുട്ടിയുടെ ഭവനത്തിൽ നിര്യാതയായി. 
സംസ്കാരം ഒക്ടോബർ 19 വ്യാഴം രാവിലെ 11ന് റ്റി.പി.എം മംഗലാപുരം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 3ന് നന്ദിഗുഡ സെമിത്തെരിയിൽ.

ഭർത്താവ്: പരേതനായ കുഞ്ഞൂഞ്ഞ്. മക്കൾ: പരേതയായ കുഞ്ഞമ്മ, പരേതനായ ജോണിക്കുട്ടി, സാംകുട്ടി, ഓമനാ, റോസി, സാജു, സിജി.
മരുമക്കൾ: പരേതനായ ബാബു, സൂസമ്മ, ആനി, തങ്കച്ചൻ, ഗോഡ്വിൻ, ആനി, കുഞ്ഞുമോൻ.

Advertisement