മുണ്ടക്കുറ്റി കൊടൂർ മേരി വർഗ്ഗീസ് (68) നിര്യാതയായി
വയനാട്: പടിഞ്ഞാറത്തറ മുണ്ടക്കുറ്റി കൊടൂർ മേരി വർഗ്ഗീസ് (68) നിര്യാതയായി. സംസ്കാരം ഡിസം. 11 നാളെ രാവിലെ 11ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുണ്ടക്കുറ്റി സഭാ സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: കെ.ഡി. വർഗീസ് (കുട്ടൻ ചേട്ടൻ). മക്കൾ: പാസ്റ്റർ സജീവ് വർഗ്ഗീസ് , ജിനേഷ്, ജിൻസ് (വയനാട് വിഷൻ സ്റ്റാഫ്), പാസ്റ്റർ രാജീവ് വർഗ്ഗീസ് (പരേതൻ)
Advt.





























Advt.
























