തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി


തേപ്പുപാറ ജിജോഷ് ബെന്നി (44)  നിര്യാതനായി
ad
ad
ad

ഏഴംകുളം: തേപ്പുപാറ പറക്കോട് പുത്തൻവീട്ടിൽ (എസ്.എൻ.ഐ.ടി എഞ്ചിനീയറിംഗ് കോളേജിന് സമീപം). ബെന്നി ഉമ്മന്റെയും ലിസി ബെന്നിയുടെയും മകൻ ജിജോഷ് ബെന്നി (44) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: ലിനി ജിജോഷ് (ഓമല്ലൂർ, യു.എ.ഇ). മക്കൾ: ക്രിസ്റ്റീന, ആഷർ. സഹോദരങ്ങൾ: ജിജി നിബു (യു.കെ), ലിജ കിഷോർ (യു.കെ).