തിരുവല്ല കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി - 46) നിര്യാതനായി
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി - 46) നിര്യാതനായി.
സംസ്കാരം: ഏപ്രിൽ 15 ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം 12 മണിയോടെ മഞ്ഞാടി കൊമ്പാടി സെമിത്തേരിയിൽ നടക്കും.
മാതാവ് : മറിയാമ്മ വർഗീസ് . സഹോദരി:ജ്യോതിസ് എലിസബത്ത് (സ്റ്റാഫ് നേഴ്സ് -ഷാർജ ).
സഹോദരീ ഭർത്താവ്: ആഞ്ഞിലിത്താനം പാലയ്ക്കൽ ജോമി നൈനാൻ (ചാർട്ടേഡ് അക്കൗണ്ടൻ്റ് ഷാർജ).
Advertisement











സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































