കൈതപ്പറമ്പ് പനംപ്ലാവിൽ അമ്മോണത്ത് മേരിക്കുട്ടി (88) നിര്യാതയായി

കൈതപ്പറമ്പ് പനംപ്ലാവിൽ അമ്മോണത്ത്  മേരിക്കുട്ടി (88) നിര്യാതയായി

അടൂർ: കൈതപ്പറമ്പ് പനംപ്ലാവിൽ അമ്മോണത്ത് വീട്ടിൽ മേരിക്കുട്ടി (88) നിര്യാതയായി. സംസ്കാര ശുശ്രൂഷ ജനു.7 ന് രാവിലെ 8.30 ന് കൈതപ്പറമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് 12 ന് മഞ്ചാടിമുക്ക് ശാരോൻ സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഭർത്താവ്: പരേതനായ പി. ജി. ജോർജ്ജ്, മക്കൾ: സൂസമ്മ ജോർജ്‌ജ്, ലീലാമ്മ ജോർജ്‌ജ്, ജോസ് ജോർജ്ജ് (എക്സ് സർവീസ്), പാസ്റ്റർ പൊന്നച്ചൻ ജോർജ്‌ജ് (ശാരോൻ ചർച്ച് നോർത്ത് ഈസ്റ്റ് സെക്രട്ടറി), എൽസി ജോർജ്‌ജ്, ഡെയ്സി ജോർജ്‌ജ്.

 മരുമക്കൾ: പാസ്റ്റർ രാജു ജോർജ്‌ജ് (ന്യൂ ഇന്ത്യ ചർച്ച് വയനാട് ), ബിന്ദു.റ്റി ജോസ്, റീന പൊന്നച്ചൻ, പാസ്റ്റർ ബാബു എം. പോൾ (ബ്രദറൻ അസംബ്ലി പാലക്കാട്), പാസ്റ്റർ.മാത്യു എം. പി (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പാലക്കാട്).