കൊക്കട മദവശേരിൽ സാറാമ്മ ചാക്കോ (റോസമ്മ- 82) നിര്യാതയായി

കൊക്കട മദവശേരിൽ  സാറാമ്മ ചാക്കോ (റോസമ്മ- 82) നിര്യാതയായി

മംഗളൂരു : ഐപിസി ഇമ്മാനുവൽ ചർച്ച് കൊക്കട സഭാംഗം ഇടയാറന്മുള മദവശേരിൽ സാറാമ്മ ചാക്കോ (റോസമ്മ -82) നിര്യാതയായി.   

സംസ്കാരം ഐപിസി ഇമ്മാനുവൽ സഭയുടെ നേതൃത്വത്തിൽ ഡിസംബർ 21 ശനി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം11.30 ന് ഇച്ചിലാംപാടി സഭാ സെമിത്തേരിയിൽ. 

ഭർത്താവ് പരേതനായ ചാക്കോ.

മക്കൾ: പരേതനായ ചാക്കോ ജോർജ് (സജി ), ലിസി വർഗീസ്, ജെസ്സി വർഗീസ്.

മരുമക്കൾ: ഷേർളി ചാക്കോ, പാസ്റ്റർ വർഗീസ് മാത്യു, ജിമ്സൻ വർഗീസ്.