മേക്കടമ്പ് ഒണായിക്കര സാറാമ്മ വര്‍ഗീസ് (68) നിര്യാതയായി

മേക്കടമ്പ് ഒണായിക്കര സാറാമ്മ വര്‍ഗീസ് (68) നിര്യാതയായി

സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാം

കോലഞ്ചേരി: ഐപിസി വാളകം ഹെബ്രോന്‍ സഭാംഗം മേക്കടമ്പ് ഒണായിക്കര വര്‍ഗീസ് ഒ.ജെ. (ബേബി) യുടെ ഭാര്യ സാറാമ്മ വര്‍ഗീസ് (68) നിര്യാതയായി. ഭൗതീകശരീരം വ്യാഴാഴ്ച (12.12.2024) രാവിലെ 9 മണിയ്ക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം രാവിലെ 10 മണിയ്ക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിയ്ക്ക് വാളകം ഹെബ്രോന്‍ സെമിത്തേരിയില്‍ നടക്കും.

മക്കള്‍: ബാബിഷ്, ബബിത (യു.കെ.).

മരുമക്കള്‍: ആനി, ഡോ. സഞ്ജു (യു.കെ.) പരേത മേക്കടമ്പ് കിഴക്കേവെളിയത്ത് കുടുംബാംഗമാണ്.

Advertisement