ഏലിയാമ്മ അലക്സാണ്ടർ (അമ്മിണി -80) കർതൃ സന്നിധിയിൽ
തേങ്കാശി: കണ്ണൂർ, കാലാങ്കി ഒലിക്കര കുടുംബാംഗവും, AG ചർച്ച് തെങ്കാശി, പാട്ടാകുറച്ചി, സഭാംഗവുമായ ഏലിയമ്മ അലക്സാണ്ടർ (അമ്മിണി) 80 കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതൻ അലക്സാണ്ടർ.
കണ്ണൂർ, കാലാങ്കി ഏ.ജി. സഭയുടെ ആദ്യകാല കുടുംബങ്ങളിൽ ഒന്നായിരുന്നു ഒലിക്കര കുടുംബം.
മക്കൾ: റീന, റെജ, പ്രിയ, പ്രീതി, പ്രിൻസ്. മരുമക്കൾ:- പാസ്റ്റർ ജെയിംസ് (FFCI, ഗുജറാത്ത്), പാസ്റ്റർ ബിജു (ഐപിസി, മല്ലശ്ശേരി) പാസ്റ്റർ ദേവാസുധൻ (AG ചർച്ച് തെങ്കാശി, പാട്ടാകുറച്ചി), പരേതനായ പാസ്റ്റർ വാൽസൺ, സ്നേഹ.
സംസ്കാര ശുശ്രൂഷക തെങ്കാശി ഏ.ജി പാട്ടാകുറച്ചി സഭയുടെ നേതൃത്വത്തിൽ നടക്കും.
വാർത്ത പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ.
Advt.
ആവശ്യമുണ്ട്
വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ.
ഫോൺ: 99612 21377










































Advt.

























