മാരാമൺ നെടുവേലിൽ സൂസൻ ജേക്കബ് (ഷീല - 69) ബാംഗ്ലൂരിൽ നിര്യാതയായി 

മാരാമൺ നെടുവേലിൽ സൂസൻ ജേക്കബ് (ഷീല - 69) ബാംഗ്ലൂരിൽ നിര്യാതയായി 

ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിലിൻ്റെ സഹോദരപത്നിയാണ് സൂസൻ ജേക്കബ്

ബാംഗ്ലൂർ: ബാംഗ്ലൂർ ക്രിസ്റ്റോസ് ഏ.ജി.സഭാംഗം മാരാമൺ നെടുവേലിൽ സൂസൻ ജേക്കബ് (ഷീല -69) ബാംഗ്ലൂരിൽ നിര്യാതയായി.

ഡിസം.20 ന് വെള്ളിയാഴ്ച രാവിലെ 9 ന് ബാംഗ്ലൂരിൽ വസതിയിൽ പൊതുദർശനം നടക്കും. 21 ശനി രാവിലെ 9 ന് മാരാമൺ നെടുവേലിൽ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. 12 ന് ഐപിസി മാരാമൺ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭർത്താവ് :ജേക്കബ് മാത്യു(രാജു). മക്കൾ: ജിതിൻ(എമറാൾഡ് സൂട്ട്സ് മാനേജിംഗ് ഡയറക്ടർ, ബാംഗ്ലൂർ), ജെറിൻ (കുവൈറ്റ്‌), ജിബിൻ(ദുബായ്). മരുമക്കൾ: നീതു, ബിൻസി, ഫെബി.

Advertisement