വി. തോമസ് കൊച്ചുതെക്കേതില്‍ (80) നിര്യാതനായി
സംസ്‌കാരം: തിങ്കളാഴ്ച (30.12.2024) 10 am ന് വലിയകുളം ഐപിസി സഭയില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് 1 pm ന് പോഞ്ഞാശ്ശേരിയിലുള്ള സഭാ സെമിത്തേരിയില്‍. ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോലഞ്ചേരി: പെരുമ്പാവൂര്‍ വലിയകുളം ഐപിസി മാറാനാഥ സഭാംഗം അടിമാലി ആനച്ചാല്‍ വി. തോമസ് കൊച്ചുതെക്കേതില്‍ (80) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ തിങ്കളാഴ്ച (30.12.2024) രാവിലെ 10 ന് വലിയകുളം ഐപിസി സഭയില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 1 ന് പോഞ്ഞാശ്ശേരിയിലുള്ള സഭാ സെമിത്തേരിയില്‍ നടക്കും.
ഭാര്യ: ഗ്രേസി കൈപ്പിള്ളി കുടുംബാഗമാണ്. മക്കള്‍: ജെസി, ജോളി, ജയമോള്‍, ജോര്‍ജുകുട്ടി (ഷാര്‍ജ) മരുമക്കള്‍: പാസ്റ്റര്‍ എം.സി. രാജന്‍ വെള്ളത്തൂവല്‍, പാസ്റ്റര്‍ കെ.വി. ബേബി പെരുമ്പാവൂര്‍, പാസ്റ്റര്‍ മാത്യു എബ്രഹാം നെടുമ്പ്രം, ജെനിമോള്‍ ജോര്‍ജുകുട്ടി.
ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം