റ്റിപിഎം കുമിളി സഭാ ശുശ്രൂഷക സിസ്റ്റർ എ.മേരി (46) കർതൃ സന്നിധിയിൽ
കുമളി: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ കുമിളി സഭാശുശ്രൂഷക സിസ്റ്റർ എ.മേരി (46) കർതൃ സന്നിധിയിൽ.
സംസ്കാരം ഡിസംബർ 24 ചൊവ്വ രാവിലെ 10 ന് കുമളി റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കുമിളി സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം (22 വർഷം) കട്ടപ്പന സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭാ ശുശ്രൂഷകയായിരുന്നു.