ഐപിസി ഒമാൻ റീജിയൻ കൺവൻഷൻ ഡിസം. 21 ന്

ഐപിസി ഒമാൻ റീജിയൻ കൺവൻഷൻ ഡിസം. 21 ന്

ഒമാൻ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഒമാൻ റീജിയൻ കൺവെൻഷൻ ഡിസം. 21 വൈകിട്ടു ഒമാൻ സമയം7.30ന് (ഇന്ത്യൻ സമയം 9ന് ) സും പ്ലാറ്റ്ഫോമിൽ (zoom) നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ ഷാജി പാലക്കാമണ്ണിൽ, സെക്രട്ടറി പാസ്റ്റർ സുനിൽ മാത്യു എന്നിവർ നേതൃത്വം നല്കും.