ഐപിസി ഒമാൻ റീജിയൻ വിമൻസ് ഫെലോഷിപ്പ് ഉത്ഘാടനം സെപ്. 16 ന്

ഐപിസി ഒമാൻ റീജിയൻ വിമൻസ് ഫെലോഷിപ്പ് ഉത്ഘാടനം സെപ്. 16 ന്

ഒമാൻ : ഐപിസി ഒമാൻ റീജിയൻ വിമൻസ് ഫെലോഷിപ്പ് ഉത്ഘടന സമ്മേളനം സെപ്റ്റംബർ 16 ന് 8 pm (ഒമാൻ ) 9.30 Pm (ഇന്ത്യ) സൂമിൽ നടക്കും. റവ.ബേബി വർഗീസ് ഉത്ഘാടനം ചെയ്യും.

സിസ്റ്റർ സൂസൻ തോമസ് ബഹറിൻ, സിസ്റ്റർ ജോയമ്മ വർഗീസ് എന്നിവർ പ്രസംഗിക്കും. റിജിയൻ വിമൻസ് ഫെലോഷിപ് എക്സിക്യൂട്ടീവ് മെംബേർസ് നേതുത്വം നൽകും.

ID 86277621403

Passcode 12345