Pentecostal Boy; Full time Evangelist/ Wanted Bride / GN Matrimony - 10921

ഹിമാചൽ പ്രദേശിൽ സുവിശേഷവേലയിൽ ഏർപ്പെട്ടിരിക്കുന്ന പെന്തെക്കോസ്തു യുവാവ് ( DoB January 1991 / 5' 4") ക്നാനായ കുടുംബപശ്ചാത്തലം. B.Th., പി.ജി.(IPC) കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്. ദൈവവേലയ്ക്കും ക്രിസ്തീയ ശുശ്രൂഷയ്ക്കും പ്രാധാന്യം നൽകുന്ന കുടുംബങ്ങളിൽനിന്നുള്ള പെൺകുട്ടികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 94978 31814, 82196 46345







