ഐ. പി. സി. മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം നവംബർ 28ന് കോഴിക്കോട്ട്
കോഴിക്കോട്: ഐപിസി മലബാർ മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം നവം. 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കോഴിക്കോട് ഐ. പി. സി. ഫിലാദൽഫിയ ടൗൺ ചർച്ചിൽ നടക്കും.
ഈ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും സഹോദരിമാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: കുഞ്ഞുമോൾ ബാബു (മേഖല പ്രസിഡന്റ്): 9037484993, ഡോ. അനിത ബേബി (മേഖല സെക്രട്ടറി): 9495711023, സാലി മാത്യു (മേഖല ട്രഷറർ): 9745624581



