Posts
പെന്തെക്കോസ്തു യുവതി; M.Sc, MLT, ജമ്മു- വിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 10892
ജമ്മു കാശ്മീരിൽ കർത്താവിന്റെ വേല ചെയ്യുന്ന പാസ്റ്ററുടെ മകൾ (31/ 5'2"/ സാംബവ/ brown colour) M.Sc, MLT, ജമ്മു- വിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു. ജമ്മു കാശ്മീരിൽ കർത്താവിന്റെ വേല ചെയ്യുന്ന (Church Ministry) സുവിശേഷകരിൽ നിന്നോ, സുവിശേഷ വേല ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നോ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Call & WhatsApp : 09419319094
Call: 07051788709
പെന്തെക്കോസ്തു യുവാവ്; ഇലക്ട്രിഷ്യൻ; അബുദാബിയിൽ ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10891
ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (26/ DoB: 21.01.2001/174 സെ.മീ.) ഇലക്ട്രിഷ്യൻ ആയി അബുദാബിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9947331964 ; 9961319404
Pentecostal boy; MDS Orthodontist & Clear Aligner Specialist in Ernakulam / Wanted Bride / GN Matrimony 10890
Pentecostal parents prayerfully invite proposals for their born-again, baptized and Holy Spirit-filled son (30/ DoB: 04-08-1996/ 164 cm) working as an MDS Orthodontist & Clear Aligner Specialist in Ernakulam. Suitable alliances are invited from parents of a God-fearing, baptized, Holy Spirit-filled and non-ornament - wearing girl. Preferably, she may be a dental/medical professional residing in Kerala. Interested parents may contact: 00971 505375302 (WhatsApp also).
Pentecostal Boy; Assistant Provision Master; Wanted Bride / GN Matrimony - 10839
സിറിയൻ ക്രിസ്ത്യൻ(IPC) യുവാവ് (38 /DoB 23.03.1987/ 183cm) BA sociology , Diploma in Hotel Management. രണ്ടാം വിവാഹം ( ദാമ്പത്യ ജീവിതം ഒരു ദിവസം മാത്രം) ഇറ്റലി ആസ്ഥാനമായ കമ്പനിയുടെ ക്രൂയിസ് ഷിപ്പിൽ സ്റ്റോർ ആൻഡ് ലോജിസ്റ്റിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഇപ്പോൾ അവധിക്ക് നാട്ടിൽ ഉണ്ട്. പെന്തെക്കോസ്ത് യുവതികളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 94466 01269, 95445 12795
Pentecostal Boy; MA- Development Studies; Govt. Employee / Wanted Bride / GN Matrimony - 10889
കേരള ഗവൺമെൻ് ഉദ്യോഗസ്‌ഥനായ (LSG Department -Clerk) പെന്തെക്കോസ്ത് യുവാവ് (33/170cm/67kg) MA- Development Studies. LSG Department -Clerk അനുയോജ്യരായ ആത്മീയ നിലവാരമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.Contact: 99617 61322, +91 95447 07305


